ഫെഡറേഷൻ കപ്പിൽ സ്വർണ്ണ തിളക്കവുമായി നീരജ് ചോപ്ര ; രണ്ടാംസ്ഥാനത്തെത്തിയ ഡിപി മനുവിന് പാരീസ് ഒളിമ്പിക്സിന് യോഗ്യതയില്ല
ഭുവനേശ്വർ : ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ ജാവലിൻ ത്രോ മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. 82.27 ...