ജനുവരി 24 ന് സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും പണിമുടക്കും ; ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി
പത്തനംതിട്ട : ജനുവരി 24 ന് സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും പണിമുടക്കും. സർക്കാർ ജീവനക്കാരുടെ നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ ...