ഫെഡെക്സ് വെടിവെപ്പ്; മരിച്ച എട്ട് പേരിൽ നാല് സിക്കുകാർ, ശക്തമായി അപലപിച്ച് ഇന്ത്യ
വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ സിഖ് വംശജരെന്ന് റിപ്പോർട്ട്. ഇവർ അമേരിക്കൻ പൗരന്മാരാണ്. 48 വയസ്സുകാരി അമർജിത് കൗർ സെഖോൺ, ...