ഫീഡ്ബാക്ക് യൂണിറ്റ് സ്‌നൂപിംഗ് കേസ്; മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി; ചോദ്യം ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഫീഡ്ബാക്ക് യൂണിറ്റ് സ്‌നൂപിംഗ് കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. കേസിൽ സിസോദിയയെ ചോദ്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തിന് ...