ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുന്നോ, നിസ്സാരമാക്കരുത് ഈ ലക്ഷണത്തെ
ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുകയാണെങ്കില്‍ ആദ്യ നിഗമനം എന്തായിരിക്കും. പനിയ്ക്ക് മുന്നോടിയായുള്ള ലക്ഷണമെന്ന തരത്തിലാണ് പലപ്പോഴും പലരും ഈ ലക്ഷണത്തെ വിലയിരുത്തുന്നത്. എന്നാല്‍ അത് മാത്രമാണോ ഇതിന് ...