സ്ത്രീകളിലെ ചേലാകർമ്മം; പ്രാകൃതരീതി ഇപ്പോഴും തുടരുന്നുണ്ട് നൂറിലധികം രാജ്യങ്ങൾ
ന്യൂയോർക്ക്: ലോകമെമ്പാടും പ്രാകൃത രീതിയായി കാണുന്ന ഒരു ആചാരമാണ് സ്ത്രീകളിലെ ചേലാ കർമ്മം. ഇസ്ലാമിക വിശ്വാസികൾക്കിടയിൽ ആണ് ഈ ആചാരം കൂടുതലായി ഉള്ളത്. അടുത്തിടെ നിരവധി വിവാദങ്ങൾക്ക് ...