മത്സരം സ്ത്രീകൾ തമ്മിൽ മതി; ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; രണ്ടാം ഊഴത്തിൽ കടുപ്പിച്ച് ട്രംപ്
വ്യക്തമായ ചില കണക്കുകൂട്ടലുകളോടെ രണ്ടാം തവണ അമേരിക്കയുടെ അധികാര കസേരയിൽ ഇരിപ്പുറപ്പിച്ചയാളാണ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ചില മാറ്റങ്ങൾ അനിവാര്യമാണെന്നും അത് ഏത് വിധേനെയും നടപ്പിലാക്കണമെന്നുമുള്ള അദ്ദേഹത്തിന്‌റെ ...