പ്രണയദിനത്തിൽ കാമുകനോടൊപ്പം വരുന്നവർക്ക് മാത്രം പ്രവേശനം; കമിതാക്കളാണെന്ന് തെളിയിക്കാൻ ഫോട്ടോ കരുതണം; പെൺകുട്ടികൾക്ക് വിചിത്ര സർക്കുലറുമായി കോളേജ്
പ്രണയദിനത്തിൽ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് വിചിത്രം സർക്കുലർ പുറപ്പെടുവിച്ച് കോളേജ്. ഒഡിഷയിലെ എസ് വി എം ഓട്ടോണമസ് കോളേജിന്റെ പേരിലാണ് വിചിത്ര സർക്കുലർ പുറത്തിറങ്ങിയത്. ഫെബ്രുവരി 14 പ്രണയദിനത്തിൽ ...