ആണുങ്ങള്‍ക്ക് വൃത്തികെട്ട മണം, പോയി സ്‌പ്രേ അടിച്ച് നടക്ക്; ട്വീറ്റിന് പിന്നാലെ അവതാരകയുടെ പണി തെറിച്ചു
പുരുഷന്മാരുടെ ശരീര ശുചിത്വത്തെക്കുറിച്ചും വിമര്‍ശിച്ചു കൊണ്ട് സമൂഹമാധ്യമാമയ എക്‌സില്‍ ട്വീറ്റ് ചെയ്ത അവതാരകയെ പുറത്താക്കി സ്ഥാപനം. ജപ്പാനിലെ സ്വതന്ത്ര ടിവി അവതാരികയും ഫെമിനിസ്റ്റുമായ 29 കാരി ...