രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസുകൾ തുടർച്ചയായി ചാർജ് ചെയ്യപ്പെടുന്നതിനിടെ, മൂന്നാമത്തെ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളി അദ്ദേഹത്തിന്റെ അടുത്ത അനുയായിയും കെഎസ്‌യു നേതാവുമായ ഫെനി നൈനാൻ രംഗത്ത്. ...








