പൂനെ ഫെര്ഗൂസണ് കോളേജിലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം: കോളേജ് അധികൃതര്‍ പോലിസില്‍ പരാതി നല്കി
പൂന: ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ജെഎഎന്‍യു അനുകൂല പരിപാടിയ്ക്കിടെ ഫെര്ഗൂസണ് കോളജില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപണം. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ ...