ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് താരങ്ങൾക്ക് കൂട്ടത്തോടെ പനി; ഓസീസുമായുളള മത്സരത്തിൽ പണി പാളുമോയെന്ന ആശങ്കയിൽ ടീം മാനേജ്മെന്റ്
ബംഗലൂരു; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് പനി. തോൽവിയുടെ ക്ഷീണം മാറ്റാൻ അടുത്ത മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കെയാണ് താരങ്ങൾക്ക് കൂട്ടത്തോടെ പനി പിടിപെട്ടത്. ...