മെസ്സിയും എംബാപ്പെയും മാത്രമല്ല ആവേശ രാവില്‍ ഗൂഗിളും പുതിയ റെക്കോഡ് സൃഷ്ടിച്ചു
ന്യൂഡെല്‍ഹി: ആവേശത്തിന്റെയും ആകാംക്ഷയുടെയും നിമിഷങ്ങള്‍ എണ്ണിയെണ്ണിയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇന്നലെ ഫിഫ ലോകകപ്പ് ഫൈനല്‍ വീക്ഷിച്ചത്. മെസ്സിയും എംബെപ്പെയും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച ആ രാവില്‍ ഗൂഗിളും ...