റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിൽ തല്ല്; വിഭാഗീയതയിൽ നാണം കെട്ട് കമൽനാഥും മദ്ധ്യപ്രദേശ് സർക്കാരും (വീഡിയോ)
ഇൻഡോർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കോൺഗ്രസ്സ് നേതാക്കൾ തമ്മിലടിച്ചത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനും കോൺഗ്രസ്സ് പാർട്ടിക്കും ഒരേ പോലെ നാണക്കേടായി. ഇൻഡോറിൽ മുഖ്യമന്ത്രി കമൽനാഥ് ദേശീയ പതാക ഉയർത്തുന്നതിന് ...