ഉത്സവസീസണുകളിലെ പകൽ കൊള്ള;വിമാനയാത്ര നിരക്ക് വർധനവിനെതിരായ ഹർജി ഹൈക്കോടതിയിൽ
കൊച്ചി: വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസി വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡത്തിന്റെയും അടിസ്ഥാനമില്ലാതെ നിരക്ക് ...







