അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!
പെഷവാർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയിൽ വാട്ടർ ടാങ്കർ ആദ്യം ആർക്ക് വേണമെന്നതിനെച്ചൊല്ലി പാകിസ്താൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഖൈബർ പഖ്തുൻഖ്വ ...








