അയോദ്ധ്യയിലേക്ക് തീർത്ഥാടക പ്രവാഹം; വിമാനനിരക്ക് കുതിച്ചുയരുന്നു; ഹോട്ടൽമുറികളെല്ലാം ബുക്കിംഗ് തിരക്കിൽ
ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിൽ വൻവർദ്ധന. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റു നിരക്ക് ...