ഇതൊരു നോണ്‍വെജ് പഴം; ഒടുവില്‍ രഹസ്യം പുറത്ത്
അന്‍ജീര്‍ അഥവാ അത്തിപ്പഴം ഒരു ജനപ്രിയവും പോഷകസമൃദ്ധവുമായ പഴമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പേശികളെ ശക്തിപ്പെടുത്തുകയും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ...