രാംലല്ല ദർശിച്ച് നിർവൃതി ; രാമക്ഷേത്രത്തിൽ ദർശനം നടത്തി ബിമാൻ പ്രസാദ്; ഏവരും ശ്രീരാമന്റെ ആശയങ്ങൾ പിന്തുടരണമെന്ന് ഫിജി ഉപപ്രധാനമന്ത്രി
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദ്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം രാംലല്ല ദർശിച്ചത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ എത്തുന്ന ആദ്യ വിദേശ ...