സവാളയാണ് താരം! പണം വേണ്ട, പകരം വിലയായി സവാള നല്‍കിയാല്‍ മതിയെന്ന പരസ്യവുമായി മനിലയിലെ ഒരു കട
2023 തുടക്കം മുതല്‍ ഫിലിപ്പീന്‍സില്‍ സവാളയ്ക്ക് രാജയോഗമാണ്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ ചോക്കലേറ്റ് കൊണ്ടുവരുന്നത് പോലെ യുഎഇയിലുള്ള ഫിലിപ്പിനോകള്‍ നാട്ടിലേക്ക് വന്നപ്പോള്‍ കിലോക്കണക്കിന് സവാള കൊണ്ടുവന്നതും ...