Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സവാളയാണ് താരം! പണം വേണ്ട, പകരം വിലയായി സവാള നല്‍കിയാല്‍ മതിയെന്ന പരസ്യവുമായി മനിലയിലെ ഒരു കട

by Brave India Desk
Feb 2, 2023, 10:56 pm IST
in News
Share on FacebookTweetWhatsAppTelegram

2023 തുടക്കം മുതല്‍ ഫിലിപ്പീന്‍സില്‍ സവാളയ്ക്ക് രാജയോഗമാണ്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ ചോക്കലേറ്റ് കൊണ്ടുവരുന്നത് പോലെ യുഎഇയിലുള്ള ഫിലിപ്പിനോകള്‍ നാട്ടിലേക്ക് വന്നപ്പോള്‍ കിലോക്കണക്കിന് സവാള കൊണ്ടുവന്നതും വിവാഹത്തിലെ ആഡംബരം കാണിക്കാന്‍ ഫിലിപ്പിനോ വധു തന്റെ ബൊക്കൈ സവാള കൊണ്ട് അലങ്കരിച്ചതുമെല്ലാം കഴിഞ്ഞ മാസം കേട്ട വാര്‍ത്തകളാണെങ്കില്‍ ഇപ്പോഴിതാ പണം വേണ്ട ഞങ്ങള്‍ക്ക് സവാള വിലയായി തരൂ എന്ന പരസ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിപ്പീന്‍സിലെ ഒരു ഫര്‍ണിച്ചര്‍ കട.

മനിലയിലുള്ള ജപ്പാന്‍ ഹോം സെന്റര്‍ എന്ന ഫര്‍ണിച്ചര്‍ കടയാണ് വ്യത്യസ്തമായ പ്രഖ്യാപനവുമായി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫെബ്രുവരി നാലിന് തങ്ങള്‍ കടയില്‍ സാധനങ്ങള്‍ക്ക് വിലയായി സവാള സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് മാത്രമേ ഈ ഓഫര്‍ ബാധകമായിരിക്കുകയുള്ളു. മാത്രമല്ല, കയ്യില്‍ കുറേ സവാളയുണ്ടെന്ന് കരുതി വീട്ടിലേക്ക് ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം വാങ്ങിച്ചുകളയാമെന്ന വ്യാമോഹമൊന്നും വേണ്ട. പരമാവധി മൂന്ന് സാധനങ്ങള്‍ക്ക് വിലയായി മാത്രമേ സവാള നല്‍കാനാകൂ.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

ജപ്പാന്‍ ഹോം സെന്ററിന്റെ വടക്ക്കിഴക്കന്‍ മനിലയിലെ ക്യൂസണ്‍ സിറ്റിയിലുള്ള ബ്രാഞ്ചിലാണ് ഈ വ്യത്യസ്തമായ ഓഫര്‍ ഉള്ളത്. പണത്തിന് പകരം വാങ്ങിക്കൂട്ടുന്ന ഈ സവാള കൊണ്ട് ഇവര്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടിയും ജപ്പാന്‍ ഹോം സെന്റര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ കമ്മ്യൂണിറ്റി പാന്‍ട്രിയിലേക്കായിരിക്കും ഇങ്ങനെ കിട്ടുന്ന മുഴുവന്‍ സവാളയും പോകുകയെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഫ്രീ ആയി വാങ്ങാന്‍ സാധിക്കുന്ന ഫിലിപ്പീന്‍സിലെ ഒരു സംവിധാനമാണ് കമ്മ്യൂണിറ്റി പാന്‍ട്രി.

എന്തായാലും പരസ്യമിറങ്ങി മണിക്കൂറുകള്‍ കൊണ്ടുതന്നെ സംഗതി വൈറലായി. പോസ്റ്റിന് വന്ന കമന്റുകളാണ് ഏറെ രസകരം.

സവാള ക്ഷാമം രൂക്ഷമായ ഫിലിപ്പീന്‍സില്‍ കിലോയ്്ക്ക് വില 900 രൂപയ്ക്ക് അടുത്തുവരെ എത്തിയിരുന്നു. അതേസമയം വിദേശത്ത് നിന്നും സവാള ഇറക്കുമതി ആരംഭിച്ചതോടെ ഇപ്പോള്‍ വിലക്കയറ്റത്തിന് തെല്ലൊരു ആശ്വാസമുണ്ടായിട്ടുണ്ട്.

Tags: VIRALphilippinesonion price hikeFilipinos
Share6TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology