ദി കേരള സ്റ്റോറി തമിഴ്‌നാട് മൾട്ടിപ്ലക്‌സുകളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം; കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ നിർമ്മാതാക്കൾ
ന്യൂഡൽഹി: ദി കേരള സ്റ്റോറി തങ്ങളുടെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന തമിഴ്‌നാട് മൾട്ടിപ്ലക്‌സ് ഉടമകളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സിനിമയുടെ നിർമ്മാതാവ് വിപുൽ ഷായും സംവിധായകൻ സുദീപ്‌തോ സെന്നും. ...