കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ പ്രതിസന്ധിയിലാക്കും, സമാധാനാന്തരീക്ഷം തകർക്കും; സിനിമ പ്രദർശിപ്പിച്ചാൽ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ
ചെന്നൈ : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി നാളെ റിലീസാകാനിരിക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് ...