കാവിയണിഞ്ഞ് ലിസി, സന്ന്യാസം സ്വീകരിച്ചോ എന്ന് സോഷ്യല്‍ മീഡിയ
സംവിധായകന് പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി സന്യാസം സ്വീകരിച്ചോ എന്ന് സംശയം. ഫേസ്ബുക്കില്‍ ലിസി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാവിയുടുത്ത് തലക്കെട്ടുമായി ഇരിക്കുന്ന ...