മലയാളസിനിമയില്‍ ഹവാല സാന്നിധ്യം, താരങ്ങളുടെ വിദേശ നിക്ഷേപങ്ങളെ പറ്റി അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ താരങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരുന്നത്. പല താരങ്ങളും ...