ഉറുമിക്ക് ശേഷം കുഞ്ചിരക്കോട്ട് കാളിയെന്ന ചരിത്ര കഥാപാത്രമായി പൃഥ്വിരാജ് വീണ്ടും
ഉറുമിക്ക് ശേഷം കുഞ്ചിരക്കോട്ട് കാളിയെന്ന ചരിത്ര കഥാപാത്രമായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു. പഴയ വേണാട് രാജ്യത്തെ വീരന്മാരുടെ കഥ പറയുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് എത്തുന്നത്.ചരിത്രപുരുഷനായ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്ത ...