2026 ഓടെ രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കും; നാല് പതിറ്റാണ്ടിനിടെ ചുവപ്പുഭീകരത മൂലം ജീവൻ നഷ്ടപ്പെട്ടത് 17,000 പേർക്ക്; അമിത് ഷാ
ന്യൂഡൽഹി; കമ്യൂണിസ്റ്റ് ഭീകരതയെ ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കുറ്റപ്പെടുത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. നക്‌സലിസത്തിനെതിരെ അവസാന ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും 2026 മാർച്ചോടെ ...