വിദേശനാണ്യ കരുതൽ ശേഖരം ഉയരുന്നു, ശ്രീലങ്കയ്ക്കുള്ള ധനസഹായം ഇരട്ടിയാക്കി; രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ചൈനയും പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇന്ത്യയുടെ ...