സമ്പദ്‌വ്യവസ്ഥയ്ക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ് : 75,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചേക്കും
അടച്ചുപൂട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ പാക്കേജുമായി കേന്ദ്രസർക്കാർ.50,000 മുതൽ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത്.ഏറ്റവുമധികം ...