വിവാഹ ശേഷം പെൺമക്കൾക്ക് മാതാപിതാക്കളെ സഹായിച്ചാൽ എന്താ? എന്താണവരെ തടസ്സപ്പെടുത്തുന്നത്; ട്വീറ്റ് ശ്രദ്ധ നേടുന്നു
വിവാഹശേഷം പുരുഷനേക്കാളേറെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാറുണ്ട്. പുതിയ വീട്ടിലേക്ക് പറിച്ചുനടുന്നത് മുതൽ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ സ്ത്രീകൾ ...