ചുമ്മാ ഇരുന്നപ്പോൾ അടുക്കളയുടെ സിങ്കിൽ ഒന്ന് വിരൽ ഇട്ടുനോക്കി, കുടുങ്ങി! ; നാലു വയസ്സുകാരിക്ക് രക്ഷകരായത് അഗ്നി രക്ഷാ സേന
തൃശ്ശൂർ : തൃശ്ശൂരിൽ ഒരു നാലു വയസ്സുകാരിയുടെ കുസൃതി വീട്ടുകാരെ ആശങ്കയിലാഴ്ത്തിയത് മണിക്കൂറുകളോളം ആണ്. കളിക്കുന്നതിനിടയിൽ വിരൽ ഒന്ന് അടുക്കളയുടെ സിങ്കിനുള്ളിൽ ഇട്ടു നോക്കിയതാണ് കാര്യം. പക്ഷേ ...