ഒരുമിച്ചുണ്ടായിരുന്ന 19 വർഷങ്ങളോട് നന്ദി, നല്ല സുഹൃത്തുക്കളായി തുടരും; ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹമോചിതയാകുന്നു
സ്ഥാനമൊഴിയാനൊരുങ്ങുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹമോചിതയാകുന്നു. ഭർത്താവ് മാർക്കസ് റൈക്കോണുമായി പിരിയാനൊരുങ്ങുകയാണെന്ന കാര്യം സന്ന മാരിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്. ഒരുമിച്ച് ഉണ്ടായിരുന്ന 19 ...