ഭോപാലില്‍ ആശുപത്രിയില്‍ കുട്ടികളുടെ വാർഡിൽ തീപിടിത്തം; നാലു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാലു കുട്ടികള്‍ മരിച്ചു. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് അപകടം.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പീഡിയാട്രിക് ഐ .സി.യു ...