മുംബയിൽ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം;
മുംബയ്: മുംബയിലെ കന്‍ജുര്‍മാര്‍ഗിലെ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം.ആര്‍ക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് ...