റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത 15 ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു ; കാരണം തിരിച്ചറിയാനാകാതെ അധികൃതർ
തൃശ്ശൂർ : റെയിൽവേ സ്റ്റേഷനു മുൻപിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് മുൻപിൽ പാർക്ക് ...