മഹാകുംഭമേളയ്ക്കിടെ തീപിടുത്തം; നിരവധി ടെന്റുകൾ കത്തിനശിച്ചു
പ്രയാഗ്‌രാജ്; മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിൽ തീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ലാണ് തീപിടുത്തമുണ്ടായത്. അഗ്‌സേനാംഗങ്ങളും പോലീസും ചേർന്ന് തീയണച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തീർത്ഥാടകർക്കായി ഒരുക്കിയ ...