കുംഭമേളയ്ക്കിടെ വൻതീപിടുത്തം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി
ലക്‌നൗ: കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻതീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ൽ ഇന്ന് വൈകുന്നേരമാണ് സംഭവം. നിരവധി ടെന്റുകൾ കത്തിനശിച്ചു. സംഭവത്തെ തുടർന്ന്, ഉത്തർപ്രദേശ് ...