ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു; തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; അഞ്ച് കടകൾ കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടകൾക്കാണ് തീപിടിച്ചത്. അഞ്ച് കടകൾ പൂർണമായും കത്തിനശിച്ചു. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ആളുകളെ സ്ഥലത്ത് ...