തീപ്പന്തത്തിലേക്ക് മണ്ണെണ്ണ തുപ്പുന്നതിനിടെ തീ പടര്‍ന്നു; ഫയര്‍ ഡാന്‍സര്‍ പൊളളലേറ്റ് ആശുപത്രിയില്‍
മലപ്പുറം: ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂര്‍ പാട്ടുത്സവ വേദിയിലാണ് സംഭവം.തമ്പോളം ഡാന്‍സ് ടീമിലെ സജി് (29 )നാണ് പരിക്കേറ്റത്. വായില്‍ നിന്ന് മണ്ണെണ്ണ തീപ്പന്തത്തിലേക്ക് ...