കൊല്ലങ്കോട് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ എഞ്ചിൻ അപകടത്തിൽപ്പെട്ടു; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്
പാലക്കാട്: കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽപ്പെട്ടു. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് പോയ ഫയർ എഞ്ചിനാണ് അപകടത്തിൽപ്പെത്. സംഭവത്തിൽ ആളപായമില്ല. കൊല്ലങ്കോട് പുലർച്ചെ ചകിരി ...