ട്രെയിനിനുള്ളിൽ അജ്ഞാതൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചു ; തീപിടുത്തമെന്ന് ഭയന്ന് പുറത്തേക്ക് ചാടി 12 യാത്രക്കാർക്ക് പരിക്ക്
ലഖ്‌നൗ : ട്രെയിനിനുള്ളിൽ തീപിടുത്തം ഉണ്ടായതായി ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബിൽപൂരിന് സമീപമാണ് സംഭവം ഉണ്ടായത്. കോച്ചിനുള്ളിൽ അജ്ഞാതനായ വ്യക്തി അഗ്നിശമന ഉപകരണം ...