ബ്രഹ്മപുരത്തെ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് മന്ത്രി പി രാജീവ്; വൈകിട്ടോടെ തീ അണയ്ക്കാനാകുമെന്നും മന്ത്രി; പുക പടർന്ന പ്രദേശങ്ങളിലുളളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി
കൊച്ചി; ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായെന്ന് മന്ത്രി പി രാജീവ്. വൈകിട്ടോടെ തീ പൂർണമായി അണയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചേർന്ന ഉന്നതതല ...