കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവം: തോക്ക് തട്ടിപ്പറിച്ച് വെടിവച്ചുവെന്ന് സിഐഎസ്എഫ് വക്താവ്,15 ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു
കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 15 ഉദ്യോഗസ്ഥരെ അന്വേഷണ ...