ഇറാഖ് തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു
കോഴിക്കോട്: ഇക്കഴിഞ്ഞ ജൂലായ് 13 ന് ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ...