തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അഞ്ച് പേർ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഞ്ച് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാറിൽ ...