മഹാകുംഭത്തിൽ എത്താത്തവർക്ക് വീട്ടുവാതിൽക്കൽ സംഗമജലം; വാക്ക് പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ന്യൂഡൽഹി; മഹാകുംഭമേള ഔപചാരികമായി അവസാനിച്ചെങ്കിലും ഉത്തർപ്രദേശിൽ മഹാകുംഭത്തിൻറെ അലയൊലികൾ ഒഴിഞ്ഞിട്ടില്ല. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരവരുടെ വീട്ടുവാതിൽക്കൽ ത്രിവേണി സംഗമജലമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...