പ്രപഞ്ചത്തിന്റെ മറ്റൊരു വിസ്മയം; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി; ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ എന്ന് പേരിട്ട് ശാസ്ത്രലോകം
തിരുവനന്തപുരം: നമ്മുടെ ഈ ഭൂമിയും പ്രപഞ്ചവും എല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഇന്നും ഇവയുടെ എല്ലാം നിഗൂഢതകള്‍ മനസ്സിലാക്കാൻ മനുഷ്യ കുലത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ശാസ്ത്ര ലോകത്തെ മുഴുവന്‍ ...