ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ലേഡീസ് ബാഗില്‍ വെള്ളം കോരിയൊഴിക്കുന്ന ഫയര്‍മാന്‍? സത്യാവസ്ഥ
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ഇപ്പോഴും ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് തീയണക്കാനുള്ള ശ്രമം പൂര്‍ണ്ണ വിജയം കാണാത്തത്. അതിനിടെ ലോസ് ആഞ്ചലിസില്‍ നിന്നാണെന്ന ...