അഭിമാനമായി അദാനി; ഝാർഖണ്ഡിലെ ഗൊദ്ദ താപവൈദ്യുത നിലയം ബംഗ്ലാദേശിന് കൈമാറി; പൂർത്തീകരിച്ചത് ഇന്ത്യയിലെ ആദ്യ രാജ്യാന്തര വൈദ്യുതനിലയം
ധാക്ക : ഝാർഖണ്ഡിലെ ഗൊദ്ദയിൽ പൂർത്തിയാക്കിയ അദാനി ഗ്രൂപ്പിന്റെ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി ആരംഭിച്ചു. ഇതിന്റെ ...