‘അത്ഭുത പെൺകുട്ടി’ ദാനമായി ലഭിച്ച ഗർഭപാത്രത്തിൽ കുഞ്ഞു ജനിച്ചു; ശസ്ത്രക്രിയ വിജയിച്ചതിൻറെ സന്തോഷം പങ്കുവെച്ച് യുകെ മെഡിക്കൽ രംഗം
ഗർഭപാത്രം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യമായി കുഞ്ഞു ജനിച്ചതിൻറെ സന്തോഷം പങ്കുവെയ്ക്കുകയാണ് ലണ്ടനിലെ മെഡിക്കൽ ലോകം . 36 കാരിയായ ഗ്രേസ് ഡേവിഡ്‌സൺ ആണ് ദാനമായി ലഭിച്ച ഗർഭപാത്രത്തിലൂടെ ...